കത്തി കയറി സ്വർണ വില; ഇന്ന് വർധിച്ചത് 680 രൂപ 

APRIL 1, 2024, 10:09 AM

മെയ് മാസത്തിന്റെ തുടക്കം മുതല്‍ വർധിച്ചുകൊണ്ടിരുന്ന സ്വർണ വില പല തവണ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് മാസം അവസാനം ആയപ്പോഴേക്കും പവന് അമ്പതിനായിരത്തിന് മുകളിലേക്ക് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സ്വർണ വിലയില്‍ വീണ്ടു വർദ്ധനവ് എന്ന വാർത്തയാണ് പുറത്തു വരുന്നത്.

22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 680 രൂപയാണ് വർധിച്ചത്. ഗ്രാമിന് 85 രൂപ കൂടി 6360 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് 50880 ആയി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam