മയാമി മാസ്‌റ്റേഴ്‌സ് ടെന്നിസ് കിരീടം യാന്നിക്ക് സിന്നറിന്

MARCH 31, 2026, 3:58 AM

മയാമി: ലോക രണ്ടാം റാങ്ക് താരം യാന്നിക്ക് സിന്നർ മയാമി മാസ്റ്റേഴ്‌സ് ടെന്നിസ് പുരുഷ സിംഗിൾസ് ചാമ്പ്യനായി. കഴിഞ്ഞരാത്രി നടന്ന ഫൈനലിൽ ചെക്ക് താരം ജിറി ലെഹേക്കയെ കീഴടക്കിയാണ് സിന്നറുടെ കിരീടനേട്ടം. 6-4, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്നറുടെ വിജയം.

കഴിഞ്ഞവാരം നടന്ന ഇന്ത്യൻവെൽസ് ഓപ്പണിലും സിന്നർക്കായിരുന്നു കിരീടം. 2017ൽ റോജർ ഫെഡറർക്ക് ശേഷം ഒരേ സീസണിൽ ഈ രണ്ട് ടൂർണമെന്റുകളിലും വെന്നിക്കൊടി പാറിക്കുന്ന ആദ്യ പുരുഷ താരമാണ് സിന്നർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam