ഒളിമ്പിക്‌സ് ഫുട്‌ബോളിനൊരുങ്ങുന്ന അർജന്റീനൻ ടീമിന് ജയം

JUNE 11, 2024, 2:30 PM

ഒളിമ്പിക്‌സ് ഫുട്‌ബോളിനായി ഒരുങ്ങുന്ന അർജന്റീന ടീം പരാഗ്വേയ്‌ക്കെതിരായി 2-0ന്റെ വിജയം നേടി. അർജന്റീന ഒളിമ്പിക്‌സ് ടീമിനായി ഗിയൂലിയാനോ സിമിയോണി രണ്ട് ഗോളുകൾ നേടി.

പരാഗ്വേയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിൽ അർജന്റീന ഒളിമ്പിക് ടീമിന്റെ രണ്ടാം വിജയമാണിത്.

പെനാൽറ്റി ബോക്‌സിലേക്ക് വന്ന മികച്ച ഒരു ക്രോസ് ഹെഡ് ചെയ്ത് ആയിരുന്നു സിമിയോണിയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാവിയർ മഷറാനോയുടെ ടീം രണ്ടാം ഗോൾ നേടും. അനായാസമായിരുന്നു സിമിയോണി രണ്ടാം ഫിനിഷ്. അടുത്ത മാസമാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam