ഷമി ബംഗ്ലാദേശ് പരമ്പരയിൽ തിരിച്ചുവന്നേക്കും: അഗാർക്കർ

JULY 23, 2024, 2:03 PM

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന പാതയിലാണെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ അഗാർക്കർ തിരികെയെത്തുമെന്നാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് അഗാർക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഷമി ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നില്ല. ഷമി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അദ്ദേഹം നെറ്റ്‌സിൽ ബൗൾ ചെയ്യുന്നുണ്ട്. അടുത്ത ടെസ്റ്റ് പരമ്പരയോടെ ഷമിയെ ടീമിൽ കാണാനാകുമെന്നും അഗാർക്കർ പറഞ്ഞു.

ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി മുഹമ്മദ് ഷമി കളിച്ചത്. അതിനു ശേഷം ഐപിഎല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam