ലിസ്ബൺ: ലോകകപ്പിന് മുന്നോടിയായി ആതിഥേയ രാജ്യങ്ങളായ മെക്‌സിക്കോയ്ക്കും (മാർച്ച് 29),യു.എസ്.എയ്ക്കും (ഏപ്രിൽ 1) എതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള പോർച്ചുഗീസ് ടീമിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയില്ല. കാലിലെ പരിക്കിനെ തുടർന്നാണ് താരം കളിക്കാത്തത്.
സൗദി ക്ലബായ അൽ നസറിന്റെ താരമായ റൊണാൾഡോ ഫെബ്രുവരി അവസാനം മുതൽ കളത്തിന് പുറത്താണ്. എന്നാൽ താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നും എന്നാൽ ലോകകപ്പിന് മുമ്പ് റിസ്‌ക് എടുക്കേണ്ടെന്ന് കരുതിയുമാണ് റൊണാൾഡോയെ ഒഴിവാക്കിയതെന്ന് പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസ് പറഞ്ഞു.
41കാരനായ സൂപ്പർ താരം രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൂർണ ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്നും കോച്ച് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡികോക്കിന്റെ സെഞ്ചുറി പാഴായി, മുംബൈയ് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്
മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്