ഡുപ്‌ളെസിക്ക് സെഞ്ച്വറി റെക്കോർഡ്

JUNE 20, 2026, 4:28 AM

ടെക്‌സാസ് : ട്വന്റി20 ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോർഡ് ഇനി മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്‌ളെസിക്ക് സ്വന്തം.

41 വർഷവും 340 ദിവസവും പ്രായമുള്ള ഡുപ്‌ളെസി അമേരിക്കയിൽ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സഹോദരഫ്രാഞ്ചൈസിയായ ടെക്‌സാസ് സൂപ്പർ കിംഗ്‌സിനായാണ് സെഞ്ച്വറി നേടിയത്.

സിയാറ്റിൽ ഒർക്കസിനെതിരെ 52 പന്തുകളിൽ പുറത്താകാതെ 113 റൺസാണ് ഡുപ്‌ളെസി നേടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam