ലാലിഗയിലെ മാഡ്രിഡ് ഡെർബിയിൽ റയലിന് വിജയം. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന പോരാട്ടത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് റയൽ സ്വന്തമാക്കിയത്.
റയലിന്റെ സ്വന്തം തട്ടകത്തിൽ അത്‌ലറ്റികോയാണ് ആദ്യം ലീഡെടുത്തത്. 33-ാം മിനിറ്റിൽ അഡെമോള ലൂക്മാനാണ് അത്‌ലറ്റികോയുടെ ആദ്യഗോൾ നേടിയത്. രണ്ടാം പകുതിക്ക് ശേഷം റയലിന്റെ തിരിച്ചുവരവാണ് കാണാനായത്. 52-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി വിനീഷ്യസ് റയലിനെ ഒപ്പമെത്തിച്ചു.
55-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർദെ റയലിന്റെ സ്‌കോർ ഇരട്ടിയാക്കി. എന്നാൽ മൊളീനയിലൂടെ അത്‌ലറ്റികോ സമനില പിടിച്ചു. 72-ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ വിനി റയലിന്റെ വിജയം കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡികോക്കിന്റെ സെഞ്ചുറി പാഴായി, മുംബൈയ് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്
മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്