100 കോടി വരുമാനം; നേട്ടത്തിൽ  റയല്‍ മാഡ്രിഡ്

JULY 24, 2024, 3:33 PM

വരുമാനത്തിൽ 100 ​​മില്യൺ യൂറോ കടക്കുന്ന ആദ്യ ഫുട്ബോൾ ക്ലബ്ബായി റയൽ മാഡ്രിഡ്. 2023-24 വർഷത്തിൽ ക്ലബ് 16 മില്യൺ യൂറോ അറ്റാദായം നേടി.


ക്ലബ്ബിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്   2023-24 സീസണിലെ കളിക്കാരുടെ കൈമാറ്റം ഒഴികെയുള്ള വരുമാനം 1.073 ബില്യൺ യൂറോയിലെത്തി. ഇത് മുൻ വർഷത്തേക്കാൾ 27 ശതമാനം വർധിച്ചു,

vachakam
vachakam
vachakam


റയൽ മാഡ്രിഡിൻ്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് നവീകരിച്ച സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയമാണ്. അവിടെ നടക്കുന്ന ഒന്നിലധികം സംഗീത നിശകളും കായിക മത്സരങ്ങളും കാരണം പ്രതിവർഷം ഏകദേശം 10 ദശലക്ഷം ഡോളർ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


vachakam
vachakam
vachakam

ഇതുവരെ ഒരു ഫുട്ബോൾ ക്ലബ്ബും ഈ നേട്ടം കൈവരിച്ചിട്ടില്ല. 2023/24 സാമ്പത്തിക വർഷം ക്ലബ് അവസാനിപ്പിച്ചത് നികുതിക്ക് ശേഷമുള്ള  16 മില്യൺ യൂറോ  ലാഭത്തിലാണ്, മുൻ വർഷത്തേക്കാൾ 32 ശതമാനം കൂടുതലാണ് (12 ദശലക്ഷം യൂറോ). മാത്രമല്ല, മൊത്തം ആസ്തി 574 ദശലക്ഷം യൂറോ നിലനിർത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam