പാറ്റ്കമ്മിൻസ് ഐ.പി.എൽ ആദ്യപകുതിക്ക് ശേഷമേ തിരിച്ചുവരുകയുള്ളൂ

MARCH 27, 2026, 9:35 AM

സൺറൈസേഴ്‌സ് നായകൻ പാറ്റ് കമ്മിൻസിന് ഐ.പി.എല്ലിന്റെ ആദ്യ പകുതി നഷ്ടമാകുമെന്ന് അറിയിച്ച് താരം. പുറത്തിനേറ്റ പരിക്കിൽ നിന്ന് മോചിതനായി വരുന്ന താരം നെറ്റ്‌സിൽ ബൗളിംഗ് ആരംഭിച്ചുവെന്ന കാര്യം വെളിപ്പെടുത്തിയെങ്കിലും മത്സരരംഗത്തേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് അറിയിച്ചത്.

തുടക്കത്തിൽ സൺറൈസേഴ്‌സിന്റെ ആദ്യ മൂന്ന് മത്സരങ്ങൾ മാത്രമാകും താരത്തിന് നഷ്ടമാകുക എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ഇപ്പോൾ താൻ മൂന്ന് ദിവസം കൂടുമ്പോൾ മാത്രമാണ് ബൗളിംഗ് ചെയ്യുന്നതെന്നും ഈ രീതിയിൽ പുരോഗതി കൈവരിക്കുന്ന പക്ഷം ഐ.പി.എല്ലിന്റെ പകുതിയ്ക്ക് ശേഷം മാത്രമേ തനിക്ക് പൂർണ്ണ തോതിൽ മത്സരരംഗത്തേക്ക് വരാനാകു എന്നും കമ്മിൻസ് കൂട്ടിചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam