ലയണൽ മെസ്സി മാർച്ചിൽ കേരളത്തിലേക്ക് വരുമെന്ന് വീണ്ടും പ്രഖ്യാപിച്ച് കായികമന്ത്രി. രണ്ട് ദിവസം മുമ്പ് അർജന്റീന ടീമിന്റെ മെയിൽ വന്നിരുന്നു.
നവംബറിൽ നടക്കേണ്ട കളി സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
ഡിസംബറിൽ ഹൈദരാബാദ് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ മെസ്സിയും അർജന്റീന ടീമും പര്യടനം നടത്തുന്നുണ്ട്. അർജന്റീന ടീം അയച്ചതെന്ന് മന്ത്രി പറയുന്ന മെയിലിൽ എന്തെല്ലാമാണ് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല.
രണ്ട് നാൾ മുമ്പ് അർജന്റീന ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ നിർബന്ധമായും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
