പുതിയ സീസണിലെ എവേ ജേഴ്‌സി പുറത്തിറക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

JULY 27, 2024, 12:43 PM

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണായുള്ള എവേ ജേഴ്‌സി പുറത്തിറക്കി. നീല നിറത്തിലുള്ള ഡിസൈനിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ കിറ്റ്.

അഡിഡാസാണ് കിറ്റ് ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും. മികച്ച പ്രതികരണമാണ് ഈ ജേഴ്‌സിക്ക് ലഭിക്കുന്നത്. യുണൈറ്റഡ് ഹോം ജേഴ്‌സിയും നേരത്തെ റിലീസ് ചെയ്തിരുന്നു. മാഞ്ചസ്റ്ററിലൂടെ ഒഴുകുന്ന പുഴകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡിസൈൻ.

പ്രീസീസണിൽ ആഴ്‌സണലിന് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യമായി ഈ ജേഴ്‌സി അണിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam