ടോക്യോ : ആതിഥേയരായ ജപ്പാനെ ഫൈനലിൽ 4-1ന് തോൽപ്പിച്ച് ഇന്ത്യ അണ്ടർ 18 ഏഷ്യാകപ്പ് ഹോക്കി സ്വർണത്തിൽ മുത്തമിട്ടു.
ഇന്ത്യയ്ക്ക് വേണ്ടി ആശിഷ് പുർത്തി ഹാട്രിക് നേടി. ക്യാപ്ടൻ കേതൻ കുഷ്‌വാഹ ഒരുഗോളടിച്ചു. വിജയികളായ ടീമംഗങ്ങൾക്ക് ഹോക്കി ഇന്ത്യ മൂന്ന് ലക്ഷം രൂപയും സപ്പോർട്ടിംഗ് സ്റ്റാഫിന് ഒന്നര ലക്ഷം രൂപയും സമ്മാനം പ്രഖ്യാപിച്ചു.
വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് ഒരു ലക്ഷവും സപ്പോർട്ടിംഗ് സ്റ്റാഫിന് അര ലക്ഷം രൂപയും സമ്മാനമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
