ഇന്ത്യ എ.എഫ്.സി അണ്ടർ 17 വനിതാ ഏഷ്യൻകപ്പ് ക്വാർട്ടർ ഫൈനലിൽ

MAY 9, 2026, 8:22 AM

സുഷോ തൗഹു: ചൈനയിൽ നടക്കുന്ന എ.എഫ്.സി അണ്ടർ 17 വിമെൻസ് ഏഷ്യൻകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ലെബനനെ 4-0ത്തിന് തോൽപ്പിച്ച് ഇന്ത്യ. 2005ന് ശേഷം ആദ്യമായാണ് ഇന്ത്യ ടൂർണമെന്റിൽ ഒരു മത്സരത്തിൽ വിജയം നേടുന്നത്.

ഇതോടെ 21 കൊല്ലത്തിന് ശേഷം ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനും സാദ്ധ്യത തെളിഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി പ്രതിക ബർമ്മൻ ഇരട്ട ഗോളുകൾ നേടി. അൽവാദേവിയും ജോയയും ഓരോ ഗോളടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam