സാം കറനു പകരം ദാസുൻ ഷനക രാജസ്ഥാനിലേക്ക്

MARCH 23, 2026, 3:37 AM

ജയ്പുർ: പരിക്കേറ്റ് പിന്മാറിയ ഇംഗ്‌ളീഷ് ആൾറൗണ്ടർ സാം കറന് പകരം ശ്രീലങ്കൻ ക്യാപ്ടൻ ദാസുൻ ഷനക ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടി കളിക്കും. പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ കരാർ ഒപ്പിട്ടിരുന്ന ഷനക അത് റദ്ദാക്കിയാണ് ഐ.പി.എൽ ഓഫർ സ്വീകരിച്ചത്.

പി.എസ്.എല്ലിൽ നിന്ന് ഐ.പി.എല്ലിലേക്ക് കൂടുമാറുന്ന രണ്ടാമത്തെ താരമാണ് ഷനക. നേരത്തേ സിംബാബ്‌വേ പേസർ ബ്‌ളെസിംഗ് മുസറാബനിയെ മുസ്താഫിസുർ റഹ്മാന് പകരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam