ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്‌ബോളിൽ ക്വാർട്ടറിൽ കടന്ന് കാമറൂൺ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കാമറൂൺ ക്വാർട്ടറിലെത്തിയത്.
ജൂനിയർ ചമാഡിയുവും ക്രിസ്റ്റ്യൻ കൊഫാനെയും ആണ് കാമറൂണിന് വേണ്ടി ഗോളുകൾ നേടിയത്. എവിഡൻസ് മാക്‌ഗോപയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഗോൾ സ്‌കോർ ചെയ്തത്.
ക്വാർട്ടർ ഫൈനലിൽ കരുത്തരായ മൊറോക്കോയാണ് കാമറൂണിന്റെ എതിരാളികൾ. വെള്ളിയാഴ്ചയാണ് ക്വാർട്ടർ പോരാട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
