അന്റോണിയോ ലോപസ് ഹബാസ് പുതിയ ക്ലബിൽ

JULY 27, 2024, 12:54 PM

മോഹൻ ബഗാന്റെ മുൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസിനെ ഐലീഗ് ക്ലബായ ഇന്റർ കാശിയാണ് ക്ലബിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ക്ലബിന്റെ മാനേജറായും ഒപ്പം ഉത്തർ പ്രദേശിലെ ഫുട്‌ബോളിന്റെ മൊത്തത്തിലുള്ള വികസനത്തിനായും ഹബാസ് പ്രവർത്തിക്കും. ഇന്റർ കാശിയെ ഐഎസ്എല്ലിലേക്ക് എത്തിക്കുകയാകും അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം.

അവസാന സീസണിൽ മോഹൻ ബഗാനെ ഐഎസ്എൽ ഷീൽഡ് ജേതാവാക്കിയ പരിശീലകനാണ് ഹബാസ്. അവിടെ ടെക്‌നിക്കൽ ഡയറക്ടർ ആയി തിരികെയെത്തിയത് ഹബാസ് അവസാനം പരിശീലകനായി തന്നെ മാറുക ആയിരുന്നു. ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ പരിശീലകനാണ് ഹബാസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam