ഐസ്റ്റെഗ്ലാൽ എഫ്‌സിയെ പരാജയപ്പെടുത്തി അൽ നസർ

OCTOBER 26, 2024, 3:31 PM

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ അൽ നസർ ക്ലബിന് വിജയം. 81-ാം മിനിറ്റിൽ ഡിഫൻഡർ അയ്‌മെറിക് ലാപോർട്ടിന്റെ ഗോളിൽ അൽനാസർ 1-0ന് ഐസ്റ്റെഗ്ലാൽ എഫ്‌സിയെ പരാജയപ്പെടുത്തി.

സൗദി ക്ലബിന് നിർണായകമായ മൂന്ന് പോയിന്റുകൾ ഉറപ്പാക്കാൻ ഇതിലൂടെ ആയി. 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി അപരാജിതരായി തുടരുന്നതിനാൽ ഈ ഫലം ഗ്രൂപ്പ് ബിയിൽ അൽനാസറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു. ഐസ്റ്റെഗ്ലാലാകട്ടെ, ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം തോൽവി ഏറ്റുവാങ്ങി,

3 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുന്നു. റൊണാൾഡോ ഇന്ന് മുഴുവൻ സമയം കളിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam