ഹിന്ദുവിലെ അഭിമുഖം: മുഖ്യമന്ത്രിക്കെതിരെ പരാതി

OCTOBER 26, 2024, 8:10 PM

ന്യൂഡല്‍ഹി: ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖത്തിനെതിരെ എച്ച്‌ആർഡിഎസ് പരാതി നല്‍കി.

മുഖ്യമന്ത്രിക്കെതിരെ ഡല്‍ഹി പോലീസിലും ഗവർണർക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. അഭിമുഖത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശം വൻ വിവാദമായിരുന്നു.

വിവാദ അഭിമുഖത്തില്‍ മുഖ്യമന്ത്രി, മാധ്യമപ്രവർത്തക, ദ ഹിന്ദു, പിആർ ഏജൻസി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam

പരാതികളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എച്ച്‌ആ‍‍ർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam