ചെന്നൈ-കോട്ടയം റൂട്ടിലും ദീപാവലി സ്പെഷല്‍ ട്രെയിൻ

OCTOBER 26, 2024, 2:25 PM

കൊല്ലം: ദീപാവലി വേളയിലെ തിരക്ക് ഒഴിവാക്കാൻ ചെന്നൈ - കോട്ടയം റൂട്ടിലും ഏകദിന സ്പെഷല്‍ ട്രെയിൻ അനുവദിച്ച്‌ റെയില്‍വേ.

06091 നമ്ബർ ചെന്നൈ കോട്ടയം സ്പെഷല്‍ ഇന്ന് രാത്രി 11.20 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് നാളെ ഉച്ചയ്ക്ക് 1.55 ന് കോട്ടയത്ത് എത്തും.

തിരികെയുള്ള സർവീസ് (06092) നാളെ വൈകുന്നേരം 4.45 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് 28-ന് രാവിലെ 8.20 ന് ചെന്നൈയില്‍ എത്തും.

vachakam
vachakam
vachakam

ഏസി ത്രീ ടയർ-ഒന്ന്, സ്ലീപ്പർ ക്ലാസ്-എട്ട്, ജനറല്‍ സെക്കൻ്റ് ക്ലാസ്-10, അംഗപരിമിതർ -രണ്ട് എന്നിങ്ങനെയാണ് കോച്ച്‌ പൊസിഷൻ.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂർ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam