ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന 'എമ്പുരാൻ' ആദ്യ ഷോ അവസാനിച്ചു. കേരളത്തിൽ 750ലധികം സ്‌ക്രീനുകളിലാണ് പ്രദർശനം. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹൻലാലും പൃഥ്വിരാജും മഞ്ജു വാര്യരും ടൊവിനോയും അടക്കമുള്ള താരങ്ങളും അണിനിരക്കാരും എത്തിയിരുന്നു. താരങ്ങൾ എല്ലാം കുടുംബത്തോടൊപ്പമാണ് ഇവരെല്ലാം എത്തിയത്.
ഇതൊരു മാസ് പടമാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. അതുപോലെ തന്നെ രണ്ട് സർപ്രൈസ് താരങ്ങൾ എമ്പുരാനിലുണ്ടെന്നാണ് വിവരം. എന്നാൽ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ ആരാണ് ഈ താരങ്ങൾ എന്ന് പ്രേക്ഷകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ ടെക്നിക്കൽ വശത്തെ പുകഴ്ത്തുന്നവരും ഏറെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്