എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് ചിത്രത്തിന്റെ സംവിധാകനും നടനുമായ പൃഥ്വിരാജും.
എമ്പുരാനിലെ വിവാദ രംഗങ്ങൾ, ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
മോഹൻലാലിന്റെ ഖേദപ്രകടനം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നു നിറയുന്നത്.
അതേസമയം ചിത്രം ബോക്സ് ഓഫീസിൽ വലിയ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസിൻറെ ആദ്യ രണ്ട് ദിനങ്ങളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്