'നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യം മനസമാധാനം'; ചർച്ചയായി മഞ്ജുവാര്യരുടെ പോസ്റ്റ് 

OCTOBER 23, 2024, 9:16 AM

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാണ് താരം.

ഇപ്പോൾ താരം പങ്കുവച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യം മനസമാധാനമാണെന്ന കുറിപ്പോടെ തന്റെ ചിത്രങ്ങൾ ആണ് താരം പങ്കുവച്ചത്. ചിത്രം ഇതിനോടകം വൈറൽ ആണ്.

അതേസമയം റിപ്പോർട്ടുകള്‍ പ്രകാരം 142 കോടിയു‌ടെ ആസ്തി നടിക്കുണ്ട്. 50 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. തമിഴകത്തെ മുൻനിര താരമായതോടെ മാർക്കറ്റ് വാല്യൂ വീണ്ടും കൂടിയിട്ടുണ്ട് താരത്തിന്. താരത്തിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം രജനീകാന്തിനൊപ്പം വേട്ടയ്യൻ ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam