'സ്‌ക്വിഡ് ഗെയിം' താരം ഓ യോങ് സു ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തൻ

NOVEMBER 11, 2025, 7:04 AM

സ്‌ക്വിഡ് ഗെയിം എന്ന ലോകപ്രശസ്ത പരമ്പരയിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയൻ നടൻ ഓ യോങ് സു ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനായി.

81 കാരനായ താരത്തിനെതിരെ 2022-ലാണ് ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നത്.

സമ്മതമില്ലാതെ കെട്ടിപ്പിടിക്കുകയും കവിളിൽ ചുംബിക്കുകയും ചെയ്തു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം.

vachakam
vachakam
vachakam

ഈ കേസിൽ 2024-ൽ വിചാരണാ കോടതിയിൽ നടന്ന ആദ്യ വിധിയിൽ ഓ യോങ് സു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന് എട്ട് മാസത്തെ തടവ് ശിക്ഷ, വിധിക്കുകയും ചെയ്തു.

അപ്പീൽ കോടതിയിൽ നടന്ന വാദം കേൾക്കലുകൾക്കൊടുവിൽ, കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam