മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്.
1991 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. മോഡലിംഗ് രംഗത്തും സജീവമായ ശ്വേത അവതാരക ആയും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലായി മാറുന്നത്.
രതിനിർവേദവും കാമസൂത്രയും ചെയ്യാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് ശ്വേതാ മേനോൻ പറയുന്നു. ഞാൻ ചെയ്ത കാര്യം നല്ലതാണോ അല്ലയോ എന്നത് എനിക്ക് പ്രശ്നമല്ല.
അതിൽ ഖേദവുമില്ല. ഞാൻ അതെല്ലാം ബോധപൂർവ്വം ചെയ്തതാണ്. ബിക്കിനിയിൽ അഭിനയിക്കാൻ പറഞ്ഞാലും അത് ചെയ്യും. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിന് തയ്യാറാണ്.- ശ്വേത പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്