"എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനുള്ളതല്ല"; സോഷ്യൽ മീഡിയ കുറിപ്പുമായി സായ്‌കുമാറിന്റെ മകൾ

OCTOBER 23, 2025, 1:18 AM

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സായ് കുമാറിന്റെ ഏക മകൾ വൈഷ്ണവി. അടുത്തിടെ അച്ഛനൊപ്പം വൈഷ്ണവി നിൽക്കുന്നതിന്റെ എ ഐ ഇമേജ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സായ് കുമാർ വൈഷ്ണവിയുടെ തോളിൽ കൈവച്ചിരിക്കുന്ന എ ഐ ചിത്രമായിരുന്നു വൈറലായത്. 

'സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം' എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിരുന്നു. ആ ചിത്രം പോസ്റ്റ് ചെയ്തത് വൈഷ്ണവി തന്നെയായിരുന്നുവെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ആ ഇമേജ് ഫാൻ പേജ് ആണ് ക്രീയേറ്റ് ചെയ്തതാണെന്നും താനല്ല പോസ്റ്റ് ചെയ്തതെന്നും വ്യക്തിമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്  വൈഷ്ണവി ഇപ്പോൾ.

വൈഷ്ണവിയുടെ പോസ്റ്റ് 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam