കല്‍പറ്റ: വയനാട് തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളിയതായി റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല.
തുരങ്കപാത പദ്ധതി പ്രധാനപ്പെട്ടതും സംസ്ഥാനത്തിന്റെ “ജീവരേഖ”യുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിഷയത്തിലെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്നതിനിടെ നിബന്ധനകള്‍ ലംഘിച്ചാല്‍ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (എന്‍ജിടി) സമീപിക്കാമെന്നും കോടതി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധ സമിതികളും എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും, സമിതി റിപ്പോര്‍ട്ടിനെ അവിശ്വസിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ്
സ്ഥാനാർത്ഥിയുടെ ചിഹ്നം മാറ്റിപ്പറഞ്ഞ് വ്യാജ ഫോൺ സന്ദേശം; പരാതി നൽകി എൽഡിഎഫ്
വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ കേസെടുക്കാൻ പൊലീസിന് അനുമതി നൽകി കോടതി
നവകേരളമുണ്ടായത് പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരന്