രോഹിത് ശര്‍മ്മ രണ്ടാമതും അച്ഛനാകുന്നു. പ്രസവ സമയത്ത് ഭാര്യക്കും കുടുംബത്തിനും ഒപ്പം ചിലവഴിക്കുന്നതിന് വേണ്ടി താരം ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ല.
കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെതിരായ തോല്‍വിക്ക് ശേഷം മാദ്ധ്യമങ്ങളെ കാണുമ്പോൾ തനിക്ക് ആദ്യ ടെസ്റ്റ് കളിക്കാന്‍ സാധിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് രോഹിത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാമത്തെ കുഞ്ഞിനെ സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ രോഹിത്തോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോട പ്രതികരിച്ചിട്ടില്ല.
ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്ബരയ്ക്കായി ഇന്ത്യയില്‍ എത്തിയപ്പോള്‍ മുന്‍ നായകന്‍ വിരാട് കൊഹ്ലിയും സമാനമായ രീതിയില്‍ അവധിയെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും