സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നയൻതാര. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. ത്രയത്തിന്റെ കുട്ടികൾക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും വൈറലായി മാറാറുണ്ട്.
നയൻതാര മേക്കാത് കുത്തുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നയൻസ് തന്നെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കാതു കുത്തുന്നതിലെ ടെൻഷനും ക്യൂട്ട് എക്സ്പ്രഷനുകളും ആണ് വിഡിയോയിൽ കാണാനാകുന്നത്.
Yes lets say 🗣️
“Wow what a ears” Kaadhuma ✨ pic.twitter.com/sFuIiEqc3a— Nayanthara✨ (@NayantharaU) September 24, 2024
ആവേശം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഇലുമിനാറ്റി ഗാനമാണ് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേക്കാതിൽ രണ്ടിടത്താണ് നയൻസ് കമ്മലിട്ടത്. ഒരു ലക്ഷം വീതമാണ് കമ്മലുകളുടെ വില എന്നാണ് റിപ്പോർട്ടുകൾ. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്