തൃഷ ബൈസെക്സ്വൽ, സ്ത്രീകളോടാണ് കൂടുതൽ താത്പര്യം; ഗുരുതര ആരോപണവുമായി സുചിത്ര രാമദുരൈ

MARCH 3, 2026, 8:14 PM

ടിവികെ നേതാവും നടനുമായ വിജയ്യും ഭാര്യ സംഗീത മോഹനും വിവാഹമോചിതരാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ നടി തൃഷക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുന്നു. ഈ സാഹചര്യത്തിലാണ് ഗായിക സുചിത്ര രാമദുരൈ തൃഷയ്‌ക്കെതിരെ വ്യക്തിപരമായ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്

തൃഷ ബൈസെക്സ്വൽ ആണെന്നും, സ്ത്രീകളോടാണ് കൂടുതൽ താത്പര്യമെന്നും ആണ് സുചിത്ര ആരോപിക്കുന്നത്. തൃഷയുടെ സ്വാധീനത്തിലാണ് വിജയ് ഉള്ളതെന്നും അവൾ സോഷ്യൽ മീഡിയയിലൂടെ പരാമർശിച്ചു.

അതേസമയം, വിജയ്‌ക്കെതിരെ സംഗീത മോഹൻ വിവാഹമോചന സമർപ്പിച്ച ഹർജിയിൽ 2021ൽ വിജയ് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും, അത് അവസാനിപ്പിക്കുമെന്ന് നൽകിയ ഉറപ്പ് പാലിച്ചില്ലെന്നും, മാനസിക പീഡനം നേരിട്ടതായും ആണ് പറയുന്നത്.

vachakam
vachakam
vachakam

അതേസമയം ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam