വാഷിംഗ്ടൺ: 'ഗോസിപ്പ് ഗേൾ' സീരിസിലൂടെ പ്രശസ്തയായ നടി മിഷേൽ ട്രാച്ചെൻബെർഗ് അന്തരിച്ചതായി റിപ്പോർട്ട്. 39 വയലസായിരുന്നു. മിഷേലിനെ മാൻഹട്ടനിലെ ഇവരുടെ അപ്പാർട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ന്യൂയോര്‍ക്ക് പൊലീസ് വ്യക്തമാക്കുന്നത്.
പൊലീസ് മരണത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മിഷേൽ അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. മരണത്തിന് ക്രിമിനല്‍ സ്വഭാവം ഉണ്ടോ എന്ന കാര്യം പൊലീസ് തള്ളികളഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്