ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ

JUNE 6, 2024, 1:36 PM

മലയാളത്തിന്റെ പ്രിയ താരം ഭാവനയ്ക്ക് ഇന്ന് 38-ാം ജന്മദിനം. താരത്തിന് ആശംസകളറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.

 പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ (Happy Birthday dearest, Love love and only love) എന്നാണ് ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. 

നിരവധി പേർ ഭാവനയ്ക്ക് കമന്റിലൂടെയും ജന്മദിനാശംസകൾ അറിയിക്കുന്നുണ്ട്.

vachakam
vachakam
vachakam

16-ാം വയസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഭാവന സിനിമ ജീവിതത്തിന്റെ 22-ാം വർഷത്തിലേക്ക് കൂടി കടക്കുകയാണ്.

'നമ്മൾ' സിനിമയ്ക്ക് പിന്നാലെ 'തിളക്കം', 'ക്രോണിക് ബാച്ച്‌ലർ', 'സിഐഡി മൂസ', 'സ്വപ്നക്കൂട്', 'ഇവർ' എന്നിങ്ങിനെ നിരവധി ഹിറ്റ് സിനിമകളിൽ തുടക്കത്തിൽ തന്നെ താരമായി.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam