ആദ്യത്തെ കണ്‍മണിയെ സ്വീകരിച്ച് കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. റിലയന്‍സ് ആശുപത്രിയില്‍ ചൊവ്വാഴ്ച (ജൂലൈ 15) വൈകുന്നേരം കിയാരയ്ക്ക് സുഖപ്രസവം ആയിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യം ഫെബ്രുവരിയിലാണ് ഒരു പോസ്റ്റിലൂടെ ഗര്‍ഭധാരണത്തെപ്പറ്റി ദമ്പതികള്‍ പ്രഖ്യാപിച്ചത്. വാത്സല്യത്തോടെ ഒരു ജോഡി ബേബി സോക്‌സുകള്‍ പിടിച്ചിരിക്കുന്ന കൈകളുടെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിരുന്നുു. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ഉടന്‍ വരുന്നു.' എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്