കരിക്ക് താരം ജീവൻ സ്റ്റീഫന്റെ വിവാഹനിശ്ചയം കഴിഞ്ഞു. റിയ സൂസനാണ് ജീവന്റെ ഭാവി വധു. കരിക്കിലെ സഹതാരം അർജുൻ രത്തനാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും അർജുൻ പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ജീവനും റിയക്കും ആശംസകളുമായി രംഗത്ത് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്