നടൻ പ്രകാശ് രാജിന് 2025ലെ കന്നട രാജ്യോത്സവ അവാർഡ്. പ്രകാശ് രാജ് ഉൾപ്പെടെ 70 പേർക്കാണ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുതിർന്ന പത്രപ്രവർത്തകൻ ബി.എം ഹനീഫ്, എഴുത്തുകാരൻ റഹമത്ത് തരികെരെ, സാഹിത്യ നിരൂപകൻ രാജേന്ദ്ര ചെന്നി, എൻആർഐ സംരംഭകൻ സക്കറിയ ജോക്കാട്ടെ തുടങ്ങിയവരും അവാർഡിന് അർഹരായി.
കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് രാജ്യോത്സവ അവാർഡ് എന്ന് അറിയപ്പെടുന്ന രാജ്യോത്സവ പ്രശസ്തി.
വിവിധ മേഖലകളിലെ നേട്ടങ്ങൾക്കും സേവനങ്ങൾക്കും വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനായി സംസ്ഥാന രൂപവത്കരണ ദിനമായ നവംബർ ഒന്നിനാണ് എല്ലാ വർഷവും ഈ അവാർഡ് സമ്മാനിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും