മലയാള സാഹിത്യലോകത്തെ മഹാവ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായരെന്ന് നടൻ കമൽ ഹാസൻ.
തന്നെ മലയാളം സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ 'കന്യാകുമാരി' എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് എം.ടിയെ ആദ്യം പരിചയപ്പെടുന്നത്.
അര നൂറ്റാണ്ട് നീണ്ട ബന്ധമാണ് എം.ടിയുമായി ഉള്ളതെന്നും കമൽ ഹാസൻ അനുസ്മരിച്ചു.
അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.
ஒரு மாபெரும் எழுத்துக்கலைஞனை இழந்திருக்கிறோம்.
மலையாள இலக்கிய உலகின் மிகப்பெரும் ஆளுமை எம்.டி.வாசுதேவன் நாயர் நம்மைவிட்டுப் பிரிந்திருக்கிறார்.
மலையாளத் திரை உலகுக்கு நான் அறிமுகமான ‘கன்யாகுமரி’ படத்தின் படைப்பாளராக அவருடன் நான் கொண்ட சிநேகத்துக்கு இப்போது ஐம்பது வயது.…— Kamal Haasan (@ikamalhaasan) December 25, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്