ലോകത്തിലെ മികച്ച 38 കാപ്പികളുടെ പട്ടികയിൽ നമ്മുടെ സ്വന്തം ഫിൽട്ടർ കോഫിയും 

MARCH 7, 2024, 4:20 PM

കാപ്പി പ്രിയരാണ് നമ്മളിൽ ഭൂരിഭാഗം പേരും. വിലയിലും രുചിയിലും വൈവിധ്യമാർന്ന കോഫികളുണ്ട്. ജനപ്രിയ ഫുഡ് ആൻഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്‌അറ്റ്‌ലസ് അടുത്തിടെ ലോകത്തിലെ മികച്ച 38 കാപ്പികളുടെ പുതിയ പട്ടിക പുറത്തിറക്കിയിരുന്നു. പട്ടിക പുറത്തിറങ്ങിയതോടെ നമുക്കും സന്തോഷത്തിനുള്ള വകയുണ്ട്.

മറ്റൊന്നും അല്ല, ആ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് നമ്മുടെ സ്വന്തം ഫില്‍ട്ടർ കോഫിയാണ്. ഒന്നാംസ്ഥാനത്തുള്ളത് ക്യൂബൻ എസ്പ്രെസോയും.

പട്ടികയില്‍ ഇടംപിടിച്ച 10 കോഫികള്‍ ഏതൊക്കെ എന്ന് അറിയാം 

vachakam
vachakam
vachakam

1. ക്യൂബൻ എസ്പ്രെസോ (ക്യൂബ)

2. സൗത്ത് ഇന്ത്യൻ കോഫി (ഇന്ത്യ)

3. എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്)

vachakam
vachakam
vachakam

4. ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്)

5. കപ്പുച്ചിനോ (ഇറ്റലി)

6. ടർക്കിഷ് കാപ്പി (തുർക്കിയെ)

vachakam
vachakam
vachakam

7. റിസ്ട്രെറ്റോ (ഇറ്റലി)

8. ഫ്രാപ്പെ (ഗ്രീസ്)

9. ഐസ്കാഫി (ജർമ്മനി)

10. വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam