സോഷ്യൽ മീഡിയയിൽ ചർച്ചയായി ബോളിവുഡ് താരം വിജയ് വർമ്മയുടെ പുതിയ പ്രണയം 

MARCH 9, 2026, 5:19 AM

മുംബൈ: ബോളിവുഡ് താരം വിജയ് വർമ്മയും നടി തമ്മാനാ ഭാടിയയും പ്രണയത്തിൽ ആയതും ഇരുവരും ബന്ധം അവസാനിപ്പിച്ചതും വലിയ വാർത്ത ആയിരുന്നു. എന്നാൽ ഇപ്പോൾ വിജയ് വർമ്മ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

വിജയ് വർമ്മ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ആരാധകരെ ആശ്ചര്യത്തിലാഴ്ത്തിയത്. പോസ്റ്റിലെ ക്യാപ്ഷനും സ്റ്റോറികളും, താരം ഇപ്പോൾ പുതിയ ഒരു പ്രണയം ആരംഭിക്കാമെന്ന സൂചന നൽകിയതായി ആരാധകർ വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഇതുവരെ വിജയ് വർമ്മ ഔദ്യോഗികമായി ആരുമായെങ്കിലും ബന്ധത്തിലാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയ ആരാധകരും ബോളിവുഡ് ഗോസിപ്പ് പേജുകളും ഈ പുതിയ പ്രണയം സംബന്ധിച്ച് പ്രവചനങ്ങൾ തുടർച്ചയായി പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

താരത്തിന്റെ വീഡിയോ, ഫോട്ടോ എന്നിവയിൽ നിന്നുള്ള ചില പ്രണയ സൂചനകൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രതികരണങ്ങൾക്കും വഴി വച്ചത്. വിജയ് വർമ്മയുടെ പ്രണയിനി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam