ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ബിഗ്‌ബോസ് താരം സജ്ന; പോസ്റ്റിന് ഒപ്പം റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും

JUNE 4, 2026, 12:35 AM

ബിഗ് ബോസ് മുൻ മത്സരാർത്ഥിയും നടിയുമായ സജ്ന നൂർ താൻ ഗർഭിണിയാണെന്ന് അറിയിച്ചു രംഗത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് താരം രണ്ടരമാസം ഗർഭിണിയാണെന്ന് വ്യക്തമാക്കിയത്.

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുമായി ബന്ധപ്പെട്ട പ്രണയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടയിലാണ് പോസ്റ്റ് ശ്രദ്ധ നേടിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും സജ്‌ന പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇരുവരുടെയും വിവാഹം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പോസ്റ്റിന് പിന്നാലെ നിരവധി പേർ ആശംസകൾ അറിയിച്ചു.

vachakam
vachakam
vachakam

സജ്നയുടെ മുൻ ഭർത്താവായ ഫിറോസ് ഖാനും ബിഗ് ബോസ് മുഖേന ശ്രദ്ധ നേടിയ വ്യക്തിയാണ്. 2023-ൽ ഇരുവരും വേർപിരിഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam