സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻറെ വിവാഹത്തിനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് വൻ താരനിര. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്ന വിവാഹമായതിനാൽ അതീവ സുരക്ഷയാണ് സ്ഥലത്ത്.
മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേതന്നെ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിട്ടുണ്ട്. ഇവർ വിവാഹചടങ്ങിനായി എത്തിയ വീഡിയോ ഇതിനകം വൈറലായി.
വിവാഹത്തിന് തലേ രാത്രി തന്നെ മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു.
സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്