മകൻ അദ്രിയുടെ 15ാം പിറന്നാൾ ആഘോഷിച്ച് നടൻ ബാബുരാജും ഭാര്യ വാണി വിശ്വനാഥും. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം ബാബുരാജ് സോഷ്യൽമീഡിയയിൽ പങ്കുവച്ചു.
ചിത്രത്തിൽ വാണി വിശ്വനാഥും മക്കളായ ആർച്ച, അദ്രി എന്നിവർക്കൊപ്പം വാണി വിശ്വനാഥിന്റെ സഹോദരന്റെ മകനുമുണ്ട്.
ബാബുരാജ് ചെന്നൈയിൽ ‘തഗ് ലൈഫ്’ എന്ന മണിരത്നം ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു മകന്റെ പിറന്നാൾ ആഘോഷം.
മകനു ബോർഡ് എക്സാം വരുന്നതിനാൽ വലിയ ആഘോഷങ്ങൾ വേണ്ട എന്ന് തീരുമാനിച്ചെങ്കിലും വിദേശത്ത് പഠിക്കുന്ന മകളും എത്തിയതോടെ ഒരു ചെറിയ ആഘോഷം വയ്ക്കാമെന്നു തീരുമാനിക്കുകയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്