കോവിഡ് സ്ഥിരീകരിച്ചു: ആനന്ദ് അംബാനിയുടെ വിവാഹത്തിൽ അക്ഷയ് കുമാർ  പ​ങ്കെടുക്കില്ല,

JULY 12, 2024, 1:17 PM

ആനന്ദ് അംബാനി-രാധിക മെർച്ചെന്റ് വിവാഹ ചടങ്ങിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ പ​ങ്കെടുക്കില്ല. കോവിഡ് ബാധിച്ചതിനാലാണ് താരം പങ്കെടുക്കാത്തത്.

 അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ സാർഫിറയുടെ പ്രൊഡക്ഷൻ കമ്പനിയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചത്. 

സാർഫിറയുടെ പ്രചാരണപരിപാടികളിൽ പ​ങ്കെടുക്കുന്നതിനിടെയാണ് അക്ഷയ് കുമാറിന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

vachakam
vachakam
vachakam

ആനന്ദിന്റെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ സാധിക്കാത്തത് ദുഃഖകരമാണെങ്കിലും ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ കോവിഡ് സ്ഥിരീകരിച്ചയുടൻ അക്ഷയ് ഐസോലേഷനിലേക്ക് പോവുകയായിരുന്നുവെന്നും പ്രൊഡക്ഷൻ കമ്പനി അറിയിച്ചു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam