ഐസ് ലാൻഡിൽ ഡിസ്നി പ്രിൻസസ്സിനെ പോലെ അഹാന

APRIL 17, 2024, 2:29 PM

 സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകൾ എന്നത് തന്നെയായിരുന്നു അതിന് കാരണം. ശേഷം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വെള്ളിത്തിരയിൽ അഹാന എത്തുന്നത്. 


പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ അഹാന തിളങ്ങി. സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിൽ സജീവമായ അഹാന, തന്റെവിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അഹാന പങ്കുവച്ച യാത്രയുടെ കൂട്ടം ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്. 

vachakam
vachakam
vachakam


 ഐസ് ലാൻഡിൽ ഡിസ്നി പ്രിൻസസ്സിനെപോലെ ഒരുങ്ങി എത്തിയ ചിത്രങ്ങളാണ് താരം പങ്കിട്ടത്. 2 ഡിഗ്രി സെൽഷ്യസിലാണ് താൻ ഈ ചിത്രം പകർത്തിയതെന്നും അഹാന കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഐസ് ലാൻഡ് സന്ദർശനത്തിന്റെ വീഡിയോ അഹാന യൂട്യൂബിൽ അപ് ലോഡ് ചെയ്ചതിട്ടുണ്ട്.

തന്റെ ഏറ്റവും പ്രിയപ്പെട്ട വ്ളോഗ് എന്നാണ് അഹാന ഇതിനെ വിശേഷിപ്പിച്ചത്.  ഐസ് ലാൻഡ് വരെ യാത്ര ചെയ്ത് ധ്രുവദീപ്തി നേരിൽ കാണാനായതിന്റെ സന്തോഷം നടി അഹാന കൃഷ്ണ കുറച്ചു ദിവസം മുൻപ് പങ്കിട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam