അഭിരാമി സുരേഷിന്റെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്. 29ാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം അഭിരാമി ആഘോഷിച്ചത്.
‘ഒരായിരം പിറന്നാൾ ഉമ്മ എന്റെ പൊന്നുമോൾക്ക്’ എന്ന കുറിപ്പോടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ദൃശ്യം അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഇരുവരും കെട്ടിപ്പിടിച്ച് ചുംബിച്ച് സ്നേഹം പങ്കിടുന്നതും ആഘോഷദൃശ്യങ്ങളിൽ കാണാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്