കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോൾ വിഷയത്തിൽ സ്ഥിതീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കീർത്തി സുരേഷ്.
ദീര്‍ഘകാല സുഹൃത്ത് ആന്റണിയാണ് കീർത്തിയുടെ വരൻ. അടുത്ത മാസം 11നായിരിക്കും വിവാഹം. കീര്‍ത്തി സുരേഷ് 15 വര്‍ഷമായി തുടരുന്ന ബന്ധമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിവാഹം ഗോവയിലായിരിക്കും.
അതേസമയം കീര്‍ത്തി സുരേഷ് വിവാഹ ശേഷം സിനിമയില്‍ ഉണ്ടാകുമെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്