'കുടുംബം കുടുംബം, കുടുംബം, കരണ്‍ ജോഹറിന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാമല്ലോ' 

MARCH 26, 2023, 8:06 PM

പ്രിയങ്കാ ഗാന്ധിക്കെതിരെ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ഗാന്ധി കുടുംബം കരണ്‍ ജോഹറിന്റെ സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെന്നായിരുന്നു പരിഹാസം.

രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച്‌ പ്രിയങ്ക ഗാന്ധി രാജ് ഘട്ടില്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് വിവേക് അഗ്‌നിഹോത്രി പ്രിയങ്കക്കെതിരെ ട്വീറ്റ് ചെയ്തത്.

''കുടുംബം, കുടുംബം, കുടുംബം നിങ്ങള്‍ എന്താണ് ചെയ്തത്. കുടുംബത്തോട് ഇത്രയും കപട സ്‌നേഹമുണ്ടെങ്കില്‍, ഗാന്ധി കുടുംബം കരണ്‍ ജോഹറിന്റെ സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു.

vachakam
vachakam
vachakam

കരണ്‍ ജോഹറും മുങ്ങിപ്പോകുമോ എന്ന് ആര്‍ക്കറിയാം കുടുംബത്തിന്റെ ആവാസവ്യവസ്ഥയെങ്കിലും പൊരുത്തപ്പെടും.'' പിയങ്കയുടെ പ്രസംഗ വീഡിയോ പങ്കുവെച്ച്‌ വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ കുറിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam