കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധം നാടിനെ വിഷമിപ്പിച്ചിട്ടുണ്ടെന്നും പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും മുൻ മന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെകെ ശൈലജ.
ടി പി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വികസന പ്രവർത്തനങ്ങളെ തടയരുതെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.
വടകര ഇക്കുറി എൽഡിഎഫിനൊപ്പം നിൽക്കുമെന്നും മുഴുവൻ സീറ്റിലും വിജയിക്കാനുള്ള പരിശ്രമമാണ് മുന്നണി നടത്തുന്നതെന്നും ശൈലജ വ്യക്തമാക്കി.
ആരോഗ്യമന്ത്രിയായിരുന്നപ്പോൾ ജനങ്ങൾക്കുണ്ടായിരുന്ന സ്‌നേഹം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് വടകരയിലെ സ്ഥാനാർത്ഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്