കോഴിക്കോട്: വടകരയിലെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.
പാർട്ടിയാണ് എല്ലാ പദവിയിലേക്കും പിടിച്ചുയർത്തിയതെന്നും വ്യക്തിപരമായ കാര്യങ്ങൾക്കപ്പുറം രാജ്യം ശക്തിപ്പെടുത്തുകയാണ് പ്രധാനമെന്നും ഷാഫി കൂട്ടിച്ചേർത്തു.
വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
പാലക്കാടിൻ്റെ സ്നേഹത്തിൻ്റെ കരുത്തിൽ വടകരയിലെത്തുമ്പോൾ അവിടുത്തെ വോട്ടർമാർ കൈവിടില്ലെന്നും കോൺഗ്രസിൻ്റെ ഓരോ സീറ്റും നിർണായകമാണെന്നും ഷാഫി വിശദമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്