ബംഗളൂരു: ബിജെപി തനിക്ക് സീറ്റ് നൽകാത്തതിൽ വിഷമം ഉണ്ടെന്നും എന്നാൽ ഇതിന്റെ പേരിൽ താൻ കോൺഗ്രസിലേക്ക് പോകില്ലെന്നും ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ.
കോൺഗ്രസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നു, പക്ഷേ പോകില്ല.
ഇക്കുറിയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും സദാനന്ദ ഗൗഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബെംഗളുരു നോർത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ് സദാനന്ദ ഗൗഡ. ബെംഗളുരു നോർത്തിൽ കേന്ദ്രസഹമന്ത്രി ശോഭ കരന്തലജെയാണ് ബിജെപി സ്ഥാനാർത്ഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്