ആര് സർക്കാർ രൂപീകരിക്കും?  ജമ്മുകശ്മീരിലേക്ക് ഉറ്റു നോക്കി രാജ്യം 

OCTOBER 8, 2024, 9:52 AM

ദില്ലി: ഇന്ത്യൻ രാഷ്ട്രീയം ജമ്മുകശ്മീരിലേക്ക് ഉറ്റു നോക്കുകയാണ്. കശ്മീരിൽ ആര് സർക്കാർ രൂപീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

 കോൺ​ഗ്രസ്-എൻസി സഖ്യം ആദ്യഘട്ടത്തിൽ മുന്നിട്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവിൽ കാണുന്നത്. കശ്മീരിൽ സ്വതന്ത്രരുമായി കോൺ​ഗ്രസ് ച‍ർച്ച നടത്തുന്നതിടെ പ്രതികരണവുമായി ഒമ‍ർ അബ്ദുള്ള രം​ഗത്തെത്തി. 

 ആരുമായും അകൽച്ചയില്ലെന്നും പൂർണ്ണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നുമായിരുന്നു  ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. 

vachakam
vachakam
vachakam

മെഹബൂബയുടെ മകൾ ഇൽത്തി ജ പിന്നിലാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam