പ്രാണികൾ കോൺഗ്രസിനെ അലോസരപ്പെടുത്തുന്നത് എങ്ങനെയെന്ന് കാണിച്ചുതരാം: എ കെ ഷാനിബ്

OCTOBER 24, 2024, 9:22 AM

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിലായിരിക്കും മത്സരമെന്ന് കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന എകെ ഷാനിബ്.

യുഡിഎഫും ബിജെപിയും തോൽക്കും. എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തോൽക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ല. 

ഇടതിന് വോട്ട് ചെയ്യാൻ മനസില്ലാത്ത കോൺഗ്രസിലെ അസംതൃപ്തർ തനിക്ക് വോട്ട് ചെയ്യും. പ്രാണികൾ കോൺഗ്രസിനെ അലോസരപ്പെടുത്തുന്നത് എങ്ങനെയെന്ന് കാണിച്ചുതരാമെന്നും ഷാനിബ്   പറ‌ഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam